കൊറോണ, കൊറോണ. മനുഷ്യനെ ഭയപ്പെടുത്തും കൊറോണ. മനുഷ്യനെ കൊന്നൊടുക്കും കൊറോണ. സോപ്പിനെ ഭയക്കും കൊറോണ. കൈകൾ ശുചിയായി വെച്ചിടേണം, ചുമയ്ക്കുമ്പോൾ മുഖം മറച്ചിടേണം, മുഖാവരണം ധരിച്ചിടേണം, വ്യക്തി ശുചിത്വം കാത്തിടേണം, നമ്മളെ തന്നെ കാത്തിടേണം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത