(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Mahamari
മഹാമാരി
മറക്കരുത് നാം നമ്മുടെ ശുചിത്വത്തെ
കൈകാലുകൾ നിത്യവും കഴുകീടേണം
വീടിന് പുറത്ത് നാം ഇറങ്ങീടരുത്
കൂട്ടം കൂടി നടക്കരുത് നാം
കൊറോണ എന്ന മഹാമാരിയെ
നമ്മളാൽ നാം തന്നെ തുരത്തിടേണം
കൈകൾ കൊടുക്കുവതു ഒഴിവാക്കുക നാം
കൈകൂപ്പി സ്വീകരിക്കുക മർത്യരെ