ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭീതിയെന്തിനേറെയിങ്ങു ഭൂതമൊന്നുമല്ലിത് കരുതലോടെ പൊരുതുമെങ്കിൽ മായ്ച്ചിടാമീവ്യാധിയെ..... കൊറോണയാം വിപത്തിനെ ! പ്രളയമന്നുവന്നനാൾ കൈകോർത്തു നേടി നാടിനെ എങ്കിലിന്നു കൈകൾ കോർത്തിടാതെ നീക്കിടാമി വ്യാധിയെ.... കൊറോണയാം വിപത്തിനെ ! ഇന്ന് നാം അകന്നിരിക്കാം നാളയുടെ ഒരുമക്കായി നാളെയും വീണ്ടെടുപ്പിനായി...