ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം /കളിപ്പാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം കളിപ്പാട്ടം / എന്ന താൾ [[ഗവ. എൽ. പി....)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കളിപ്പാട്ടം

എനിക്കു കിട്ടിയ കളിപ്പാട്ടം
അച്ഛൻ തന്ന കളിപ്പാട്ടം
ഓടിച്ചു കളിച്ചു കളിപ്പാട്ടം
കാർ എന്ന കളിപ്പാട്ടം
ഓടി വരൂ കൂട്ടരേ
ഒത്തു ചേർന്നു കളിച്ചീടാം


 

വിനായകൻ .എം ഡി
1 A ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത