(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്
വരിക വരിക കൂട്ടുകാരെ ...
കോവിഡ് എന്ന വൈറസിനെ
സമൂഹ അകലം പാലിച്ച്
ഒറ്റക്കെട്ടായ് തുരത്തീടാം
വരിക വരിക കൂട്ടുകാരെ
മനസ്സ് തമ്മിൽ ചേർത്തീടു
ശരീരം തമ്മിൽ അകറ്റീടു
വ്യക്തി ശുചിത്വം പാലിച്ച്
സമൂഹ ശുചിത്വം പാലിച്ച്
കോവിഡ് എന്ന വൈറസിനെ
ഭൂമിയിൽ നിന്ന് നീക്കീടാം
കരളുറച്ച് പൊരുതീടാം
വരിക വരിക കൂട്ടുകാരെ ...
വരിക വരിക കൂട്ടുകാരെ...
യാദവ് രാജ്
നാലാംതരം മുഴപ്പാല എൽ പി കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത