എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/നാമറിയാതെ കൊറോണ

16:17, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/നാമറിയാതെ കൊറോണ എന്ന താൾ എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/നാമറിയാതെ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാമറിയാതെ കൊറോണ



വ്യാധികളില്ലാത്ത നാട്ടിൽ
മഹാമാരിയായി വന്നന്റെ നാട്ടിൽ
കൊറോണ എന്നാണതിൻ പേർ
ലോകത്താകമാനം പടർന്നു കൊറോണ
മനുഷ്യകുലം കുടിക്കാനായി
വിളസിനടക്കുന്നീ ഭൂമിയിൽ
ശുചിത്വമാണതിൽ പ്രധാനം
അതിജീവനത്തിനായി നാം
അക്കങ്ങൾ പാലിച്ചേ
ഓരോ ജീവനും രക്ഷിക്കാനാവൂ



 

ഹൃതിക് അജയ്
9 എഫ് എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത