15:14, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31513(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തൊട്ടാവാടി
തൊട്ടാവാടിപ്പെണ്ണേ നീ
തൊട്ടാലെന്തേയുറങ്ങുന്നു
തട്ടിയുണർത്താൻ വന്നോട്ടെ ഞാൻ
മുട്ടുയുണർത്താൻ നോക്കട്ടെ
അയ്യോ പെണ്ണേ തൊട്ടാൽ പിന്നേം
കണ്ണും പൂട്ടിയുറങ്ങും നീ