ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം
കൊറോണയെ തുരത്താം
കൊറോണയെ തുരത്താം ലോകമാകെ പടർന്നു കൊണ്ടിരിക്കുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ. ഈ രോഗത്തിന് മരുന്ന് ഒന്നും കണ്ടുപിടിച്ചിട്ടില്ല എങ്കിലും രോഗം വരാതെ സൂക്ഷിക്കാൻ നമുക്ക് കഴിയും. നമ്മുടെ നിത്യ ജീവിതത്തിലെ ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |