ശുചിത്വമെന്നും നല്ലൊരു ശീലം ശുചിത്വബോധമുണർത്താം ശരീരശുദ്ധി, മനസ്സിൻ ശുദ്ധി മനുജനു മഹിമവളർത്തും രോഗമകറ്റാൻ ആരോഗ്യത്തിൻ മാർഗ്ഗം തേടാനെന്നും ശുചിത്വബോധം നമ്മിലുണർത്താം ശെരിയായ് അറിയുകയെന്നും നല്ല സമൂഹം വളർത്താനെന്നും നന്മകൾ പൂവിട്ടീടാൻ രോഗമകന്നൊരു നല്ല സമൂഹം ലോകത്തെങ്ങും വിടരാൻ അറിയുക, അറിയുക നാമെല്ലാരും ആരോഗ്യം കാത്തീടാം നമ്മുടെ ആരോഗ്യം കാത്തീടാം...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത