(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
നമ്മുടെ പ്രകൃതി സ്നേഹമുള്ള പ്രകൃതി
നാം പിറന്നു വീണ നമ്മുടെ പ്രകൃതി
ഓർക്കുന്നു ഞാൻ നമ്മുടെ പ്രകൃതിയെ
കടലും പുഴയും കുളവുമുള്ള നമ്മുടെ പ്രകൃതി നമ്മുടെ പ്രകൃതി കുട്ടികൾ ഒന്നിച്ചു കളിച്ചീടുന്ന പ്രകൃതിയെ ഞാൻ ഓർത്തിടുന്നു
(നമ്മുടെ പ്രകൃതി)
ഓർത്തിടുന്നു ഞാൻ ഓർത്തിടുന്നു
സ്നേഹമ്മുള്ള നമ്മുടെ പ്രകൃതിയെ
സ്നേഹിക്കാൻ അറിയുന്ന നമ്മുടെ പ്രകൃതീ... നമ്മുടെ പ്രകൃതി
(നമ്മുടെ പ്രകൃതി)
ഓർക്കുന്നു ഞാൻ നമ്മുടെ പ്രകൃതിയെ