ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്/അക്ഷരവൃക്ഷം/കൊറോണ

12:49, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

മനുഷ്യർ ഭൂമിക്ക് ഏൽപ്പിക്കുന്ന നാശത്തേക്കാൾ
എത്രയോ ചെറുതാണ്
കൊറോണ മനുഷ്യർക്ക് ഏൽപ്പിക്കുന്ന നാശം .
എന്നിരുന്നാലും
ഞാൻ മനുഷ്യനായത്കൊണ്ടു
കൊറോണ എന്റെ ശത്രുതന്നെയാണ്.
  

അലീന കെ പി
7 A ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത