ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പ്രകൃതി .

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പ്രകൃതി . എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പ്രകൃതി . എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
കവിത

കരയുന്ന അമ്മ തൻ കണ്ണീർ

തുടയ്ക്കാൻ കഴിയാത്ത മക്കളെ

അമ്മയാം പ്രകൃതി തൻ

ദീനമാം സങ്കടം കേൾക്കാത്ത മക്കളെ

അമ്മ പിടയുന്നു മരണമാം വേദനയിൽ

കണ്ണീർ പൊഴിക്കുന്നു

ഓർക്കുക മക്കളെ പെറ്റമ്മ തൻ

തീരാ ദുഃഖം അറിയാത്തതെന്തേ ....

ജീവൻ തുടിപ്പുള്ള പ്രകൃതിയാം

അമ്മയെ നോവിച്ചാൽ അനുഭവിക്കും.... മനുഷ്യാ നീ .... ഒരു നാൾ


കാവ്യ SK
8C ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത