ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പ്രകൃതി .

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി
കവിത

കരയുന്ന അമ്മ തൻ കണ്ണീർ

തുടയ്ക്കാൻ കഴിയാത്ത മക്കളെ

അമ്മയാം പ്രകൃതി തൻ

ദീനമാം സങ്കടം കേൾക്കാത്ത മക്കളെ

അമ്മ പിടയുന്നു മരണമാം വേദനയിൽ

കണ്ണീർ പൊഴിക്കുന്നു

ഓർക്കുക മക്കളെ പെറ്റമ്മ തൻ

തീരാ ദുഃഖം അറിയാത്തതെന്തേ ....

ജീവൻ തുടിപ്പുള്ള പ്രകൃതിയാം

അമ്മയെ നോവിച്ചാൽ അനുഭവിക്കും.... മനുഷ്യാ നീ .... ഒരു നാൾ


കാവ്യ SK
8C ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത