(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആശങ്ക കാലം
അതിജീവനത്തിൻ ഈ നാളിൽ
അധികമെല്ലാരും വീടുകളിൽ
വിദ്യാലയത്തിൻ ചുറ്റുമതിലിനുള്ളിൽ
കൂട്ടുകാരുമൊന്നിച്ചാ മധുര നാളുകളിൽ
ഇനി എന്ന് വരും ആ നല്ല നാളുകൾ
വേഗം ഒത്തുകൂടാൻ നാം എല്ലാരും
ജാഗ്രത കൈവിടാതെ വീട്ടിലിരിപ്പിൻ