(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്
കോവിഡ് എന്ന മഹാമാരി
ലോകം വിറപ്പിച്ചുകൊണ്ടു വന്നപ്പോൾ
നാമെല്ലാരും ഒന്നിച്ച് ഒറ്റക്കെട്ടായ് നിന്നല്ലോ
തുരത്തിടൂ ഈ മഹാമാരിയെ
നാമെല്ലാരും ഒന്നിച്ച്
പിന്നോട്ടില്ല നാമൊട്ടും .
മുന്നേറുക നാം,മുന്നേറുക നാം.