ധരണിക്കീ തരു ജന്മങ്ങൾ വരമാണെന്നതറിഞ്ഞീടൂ. നരനുടെ കരങ്ങൾ കവരാനല്ല പാരിനു നന്മ പകർന്നീടാൻ. മരമൊന്നാരു മുറിച്ചാലും പകരം നട്ടു വളർത്തേണം. ഒരുതരുമഴുവിനു ഭക്ഷണമായാൻ പകരം പത്തു വളർത്തേണം.
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത