ഗണപതിവിലാസം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലേഖനം
രോഗപ്രതിരോധം
രോഗം വന്ന് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുക എന്നുള്ളതാണ് .നമ്മുടെ വീടും പരിസരവും എല്ലായ്‌പോഴും വൃത്തിയായി പരിപാലിക്കണം .പരിസര ശുചിത്വംവും വ്യക്‌തി ശുചിത്വവുമാണ് രോഗപ്രതിരോധത്തിനുള്ള ഉത്തമമായ മാർഗം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |