(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദര പുഷ്പം
ഏ ,പുഷ്പമേ നീ എത്ര സുന്ദരി
നിന്നെ വാരിയെടുക്കാനും ചുംബിക്കാനും
തലോടാനും എത്ര ആളുകൾ
നിന്റെ മൊട്ടുവിരിയുമ്പോൾ
എനിക്ക് ആനന്ദമുണരുന്നു.
നിനക്ക് എത്ര നിറങ്ങളാണുള്ളത്
നിന്റെ അഴക് കണ്ട് ഞാൻ
പ്രാർത്ഥിക്കുന്നു നീ വാടി വീഴരുതേ
നിന്റെ അഴക് നശിക്കരുതേ