(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാട്ടം
നമ്മുടെ നാടിൻ വിപത്തിനെതിരെ
ഒന്നിച്ചൊന്നായ് പോരാടാം
മുഖാവരണം അണിയുകനാം
കൈകൾ കഴുകി സുരക്ഷിതരാവാം
നമ്മുടെ നാടിൻരക്ഷക്കായി
തമ്മിൽ അകലം പാലിക്കാം
വീടിനുള്ളിൽ കഴിയേണം
വ്യക്തി ശുചിത്വം പാലിക്കാം
നിൽക്കാം നമുക്ക് ഒരേ മനസ്സായ്
ഒന്നിച്ചൊന്നായ് കൈത്താങ്ങാകാം