പ്രളയം കഴിഞ്ഞു കേരളം ഉണർന്നു.
ഒത്തൊരുമയുടെ സമ്മാനമായി
പുലികളി ഉണ്ടാർന്നു ഓണമെത്തി
സന്തോഷത്തിൻ കൂട്ടായി
പ്രകൃതി ദുരന്തങ്ങൾ ഇനി വേണ്ട
നല്ലൊരു ജീവിതം പണിതുയർത്താൻ
എന്തിനു നമ്മൾ നശിപ്പിക്കുന്നു
കുന്നും മരങ്ങളും പാടങ്ങളും
എന്തിനു നമ്മൾ ദുരന്തങ്ങൾ കൂടുന്നു
ഒരു നല്ല വാർത്തകൾ കേൾക്കേണ്ടയോ
എന്തിനു നമ്മൾ ദുരന്തങ്ങൾ കൂടുന്നു
ഒരു നല്ല വാർത്തകൾ കേൾക്കേണ്ടയോ
ഒത്തൊരുമിച്ചൊരു സന്തോഷമായി
നമ്മുടെ കേരളം ചിരിഉണർന്നു
ഇനിയുള്ള നാളുകൾ നല്ലൊരു നാളുകൾ
സന്തോഷത്തിൻ കൂട്ടായി
ഇനിയുള്ള കാലം ദുരന്തങ്ങൾ ഇല്ലാതെ
ചിരി ഉണർന്നൊരു പൂവിതളായ്
പ്രളയം കഴിഞ്ഞു കേരളം ഉണർന്നു ഒത്തൊരുമയുടെ സമ്മാനമായി