ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/കൊക്കമ്മാവൻ

16:18, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്/അക്ഷരവൃക്ഷം/കൊക്കമ്മാവൻ എന്ന താൾ ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/കൊക്കമ്മാവൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊക്കമ്മാവൻ

ഒറ്റക്കാലിൽ തപസ്സു ചെയ്യും കൊക്കമ്മാവൻ
കണ്ണുമടച്ചു ധ്യാനിക്കുന്നു കൊക്കമ്മാവൻ
മീനുകളാവഴിയീവഴി പോയാൽ കൊത്തിയെടുക്കും
പാടത്തങ്ങനെ കുത്തിയിരിക്കും കൊക്കമ്മാവൻ

വൈഗ. ആർ
2 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത