ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/Covid 19
Covid 19
ഭയപ്പെടില്ല നാം കോറോണഎന്ന മഹാമാരിയെ പോരാടുക തന്നെ ചെയ്യും ഈ ദുരന്തത്തിൽ നിന്നും കരകയറുവാൻ ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്കൈ കഴുകാം ഇടയ്ക്കിടെ അകലം പാലിക്കാംഒരു മീറ്റർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുംഉപയോഗിക്കാം തൂവാല വീട്ടിലിരുന്ന് നാടിനെ രക്ഷിക്കാം Break the chain. Stay home stay safe
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |