(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്വാറന്റൈൻ
വീട്ടിലിരിപ്പൂ നാം
പ്രതിരോധിപ്പൂ നാം
കൊറോണ വിതറും മഹാമാരിയെ.
പോരാടുന്നൂ നാം
പോരാളികളാം നാം
തകർക്കണം ഈ ചങ്ങലയെ.
കൈ കഴുകുന്നൂ നാം
കരുതൽ തീർക്കും നാം
അതിജീവിക്കും നമ്മൾ, തിട്ട-
മിതതിജീവിക്കും നമ്മൾ, ഒരുമയൊ-
ടതിജീവിക്കും നാം.