പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ

സ്കൂൾ നേരത്തെ അടച്ചു
പരീക്ഷയില്ല ,പഠിക്കേണ്ട
സന്തോഷം കൊണ്ട് തുള്ളിച്ചാടി
പക്ഷെ ,ആരും കളിയ്ക്കാൻ വന്നില്ല
ലോക്ക്ഡൗണാണ് പോലും
വീട്ടിൽ പൂട്ടിയിടലാണ് ലോക്ക്ഡൗൺ
പുറത്തിറങ്ങിയാൽ പോലീസ് കൊണ്ടു പോകും
ഇനിയെപ്പോൾ സ്കൂൾ തുറക്കും ?
കൂട്ടുകാരോടൊത്ത് കളിച്ചുല്ലസിക്കും ?
 

ആയിഷ എ എം
4 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത