രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂൾ ചെറായി/അക്ഷരവൃക്ഷം/തേനീച്ച

23:46, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേനീച്ച


തേനീച്ച
ക‍ുന്ന‍ുകൾ പോലെ ക‍ൂട‍ും ക‍ൂട്ടി
ക‍ൂട്ടിലിരിക്ക‍ും തേനീച്ച
പ‍ൂക്കൾ തോറ‍ും ചെന്നിട്ട്
പ‍ൂന്തേൻ ന‍ുകര‍ും തേനീച്ച
ചെടികൾ തോറ‍ും പാറിക്കളിക്ക‍ും
മ‍ൂളിപ്പാട‍ും തേനീച്ച
ക‍ൂട്ടം ക‍ൂട‍ും ക‍ൂട‍ു തകർത്താൽ
ആളെ ക‍ുത്ത‍ും തേനീച്ച .

 

ഗോപിക പി ആർ
4 A രാമവർമ്മ യ‍ൂണിയൻ എൽ പി സ്കൂൾ, ചെറായി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത