കഴുകി നമ്മൾ നേരിടാം കൊറോണയെന്ന
വിപത്തിനെ കൈകഴുകി കഴുകി കഴുകി
നേരിടാം കൊറോണയെ
ജാതിയില്ല മതം ഇല്ല കൊറോണവന്നപ്പോൾ
മാവേലി നാടുവാണീടുന്ന കാലം
തിരിച്ചുവന്നു കൊറോണയോടൊപ്പം
കള്ളവുമില്ല ചതിയുമില്ല തൊട്ടുകൂടായ്മകൾ
അടിമത്തവുമൊന്നുമില്ല
കൈ കഴുകി കഴുകി ഒരുമയോടെ
തുരത്താം കൊറോണ എന്ന
മഹാമാരിയെ കൊറോണ
എന്ന വിപത്തിനെ