സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് മാണിക്കമംഗലം
സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് മാണിക്കമംഗലം | |
---|---|
പ്രമാണം:ST CLAIRE ORAL SCHOOL.jpg | |
വിലാസം | |
എറണാകുളം മാണിക്കമംഗലം പി.ഓ.,കാലടി. , 683574 , എറണാകുളം ജില്ല | |
സ്ഥാപിതം | 14 - 06 - 1993 |
വിവരങ്ങൾ | |
ഫോൺ | 04842460752 |
ഇമെയിൽ | stclaremkm@yahoo.co.in |
വെബ്സൈറ്റ് | http://stclaredeafschool.org |
കോഡുകൾ | |
സ്കൂൾ കോഡ് | 50010 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി.ഡി.അല്ഫോന്സ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ആമുഖം
14.06.93 കാലടിക്കടുത്തുള്ള മാണിക്കമംഗലം ഗ്രാമത്തിൽ ബധിരരായ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി സ്ഥാപിതമായിരിക്കുന്ന ഒരു വിദ്യാലയമാണിത്. കേരളത്തിനകത്തും പുറത്തും നിന്നുമായി 180 ഓളം ബധിര വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്ന ഈ വിദ്യാലയം ഒരു ഗവ: എയ്ഡഡ് സ്പഷ്യൽ സ്കൂളാണ് . പ്രീ പ്രൈമറി മുതൽ +2 വരെ ഇവിടെ കുട്ടികൾ പഠിക്കുന്നുണ്ട്. ജനറൽ സ്കീമിലെ അതേ പാഠപുസ്തകങ്ങൾ തന്നെയാണ്. ഇവിടെയും പഠിപ്പിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള അങ്കമാലി ഉപജില്ലയിലെ ഏക ബധിര വിദ്യാലയമാണിത്. കുട്ടികളുടെ കഴിവിലും കഴിലുകേടുകളും മനസ്സിലാക്കി വലീനരീതിയിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇവിടെ പഠിപ്പിക്കുന്നത്. സ്കൂൾ പാർലമെന്റ്, പി.ടി.എ. എന്നീ സംഘടനകൾ ഇവിടെ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു. പുതിയരീതിയിലുള്ള അധ്യയനം കൂടുതൽ സുഗമമാക്കുന്നതിനുവേണ്ടി ഓഡിയോളജി ലാബ് , സയിൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്പീച്ച് തെറാപ്പി റൂം എന്നിവ ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് എല്ലാവർഷവും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യുവജനോത്സവം, പ്രവർത്തി പരിജയമേള, കായികമേള ഇവിയലെല്ലാം കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരാകുന്നുണ്ട്. ഉയർന്ന മാർക്കുകൾ വാങ്ങുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ സ്കെളർഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഠനയാത്രകൾ സംഘടിപ്പിച്ച് പഠനം കാര്യക്ഷമമാക്കുന്നുണ്ട്. ഈ വീദ്യാലയത്തിൽ നിന്നും വിദ്യനേടി പുറത്തിറങ്ങിയ കുട്ടികൾ ഉന്നത തലനിലവാരം പുലർത്തുന്ന എഞ്ചിനീയറിംഗ്, ഫാഷൻ ഡിസൈനിംഗ്, ബി.ടെക്, ഐ.ടി.സി. ഡിഗ്രി, കമ്പ്യൂട്ടർ എന്നീ പഠന മേഖലകളിൽ എത്തിക്കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. ഗവൺമെന്റിന്റെയും, മാനേജ്മന്റിന്റെയും, അദ്ധ്യാപകരുടേയും നിർലോഭമായ സഹകരണവും പ്രോൽസാഹനവുമാണ് ഈ വീദ്യാലയത്തെ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നത്. സംസാരിക്കുവാനോ, കേൾക്കുവാനോ കഴിയാത്ത ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് ജീവിതം എളുപ്പമാക്കി തീർക്കുക അതിനുവേണ്ടി അവരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ വിദ്യായലയത്തിന്റെ ലക്ഷ്യം.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
മേൽവിലാസം
<googlemap version="0.9" lat="10.195747" lon="76.446905" zoom="14"> 10.184005, 76.445274, സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് </googlemap>
വർഗ്ഗം: സ്കൂൾ