(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വെള്ളം
വെള്ളം വെള്ളം വെള്ളം
എനിക്കു വേണം വെള്ളം
കൂട്ടുകാർക്കും വേണം വെള്ളം
എല്ലാവർക്കും വേണം വെള്ളം
ദാഹം അകറ്റാൻ വെള്ളം
കൈ കഴുകാൻ വെള്ളം
അഴുക്കു അകറ്റാൻ വെള്ളം
കുളിച്ചു വൃത്തിയാകാൻ വെള്ളം
ശുചിത്ത്വമേകാൻ വെള്ളം
കൊറോണ അകറ്റാൻ വെള്ളം
ജീവനേകാൻ വെള്ളം
വെള്ളം വെള്ളം വെള്ളം