(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
എങ്ങും മൂകത മാത്രം
നമ്മുടെയീ കൊച്ചുകേരളത്തിൽ
വ്യക്തി ശുചിത്വം പാലിക്കണം
നമ്മൾ നിശ്ചിത അകലം കാക്കണം
പരിസര ശുചിത്വം ജീവിതചര്യയാക്കണം
എന്നാൽ നമുക്കീ മഹാമാരിയെ
തുരത്തിടാം എന്നേക്കുമായി
നമുക്കൊന്നായ് നേരിടാമീ വൈറസിനെ