പുറമേരി എൽ പി എസ്/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം കൊറോണയെ

ലോകമെങ്ങും കൊറോണയാണ്
ജനങ്ങളെല്ലാം ഭീതിയിലാണ്.
കൊറോണയെ ഈ നാട്ടിൽനിന്നും
തുരത്തിയോടിച്ചീടേണം
തുരത്തിയോടിച്ചീടേണം.

വേദകീർത്തി ആർ
3 A പുറമേരി എൽ.പി സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത