ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കിളിമകളെ............ കിളിമകളെ............ പ്രകൃതിയിൽ നീ.... തേടുവതെന്തേ. കിളിമകളെ............ കിളിമകളെ............ പ്രകൃതിയിൽ നീ.... തേടുവതെന്തേ . തുഞ്ചൻ പറമ്പത്തും പാടവരമ്പത്തും. കൂടുകൂട്ടാൻ നിനക്കാരുമില്ലേ കതിരണിപാടങ്ങൾ ചിറകേറ്റ് വിരിയുന്ന കുളിർ കാറ്റിലൂടെ നമ്മുക്കൊത്ത് പാടാം. കിളിമകളെ............ കിളിമകളെ............
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത