എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/വായുമലിനീകരണവും ആരോഗ്യവും
വായുമലിനീകരണവും ആരോഗ്യവും
വായുമലിനീകരണം മനുഷ്യൻറെ ആരോഗ്യത്തെ ഗുരു തരാം വണ്ണം പ്രതികൂലമായി ബാധിക്കുന്നുണ്ട്. മലിനവായു മൂലം ഉണ്ടാകുന്ന രോഗങ്ങളിൽ അതിൽ ചിലത് അത് മാരകമാണ് ആ സ്മ ബ്രോൺചിറ്റീസ് പോളൻ അലർജി ശ്വാസ കോശ അർബുദം തുടങ്ങിയവയെല്ലാം മലിനവായു മൂലം ഉണ്ടാകാവുന്നതാണ് അതുപോലെ പലതരം ചുമ കളും തൊണ്ടവേദനയും നീരി ളക്കവും കണ്ണീരി ചിലും എല്ലാം മലിനവായു മൂലം ഉണ്ടാകാവുന്നതാണ് മലിന വായുവിൽ ധാരാളം കാണപ്പെടുന്ന ഒന്നാണ് കാർബൺ മോണോക്സൈഡ് ഇത് ഹീമോഗ്ലോബിൻ ഹീമോഗ്ലോബിന് മായി ചേരുമ്പോൾ കാർ ബോക്സിങ് ഹേ മോഗ്ലോബിൻ ഉണ്ടാകുന്നു ഈ കോമ്പൗണ്ട് ഓക്സിജൻ വഹിക്കാനുള്ള രക്തത്തിൻറെ ശേഷിയെ കുറക്കുന്നു മലിന വായുവിൽ വിൽ കാണുന്ന നൈട്രജൻ ഓക്സൈഡ് കണ്ണിൽ വേദനയുണ്ടാക്കും മലിനമായ മൂടൽ മഞ്ഞ്കാരണം പലേടത്തും ശ്വാസനാള രോഗങ്ങൾ പകർച്ചവ്യാധിപോലെ പടർന്നു പിടിക്കാറുണ്ട് അതുകൊണ്ട് എല്ലാവരും പ്രകൃതിയെ മലിനമാക്കപ്പെടുന്ന ഒന്നും തന്നെ ചെയ്യരുത് ""പ്രകൃതിയെ സംരക്ഷിക്കൂ ജീവൻ നില നിർത്തൂ""
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |