ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകമെല്ലാം ലോക്ക് ഡൗൺ അയേ കൊറോണ വന്നപ്പോൾ ഡൗൺ ആയേ കേന്ദ്രവും കേരള സർക്കാരും ലോക്ക് ഡൗൺ ആക്കി എല്ലാരെയും അങ്ങ് ചൈനയിൽ വന്നപ്പോൾ നമ്മളൊക്കെ ചിരിച്ചിരുന്നു കാറ്റായ് വൈറസ് കടലു കടന്ന് വന്നു കാലനെ പോലെ ജീവൻ കവർന്നു നാടും നഗരവും നടുങ്ങുമ്പോൾ വീട്ടിലിരിക്കണം കൂട്ടുകാരെ ഒറ്റമനസ്സായി നമുക്കു നേരിടാം കൊറോണ എന്ന മഹാമാരിയെ അപ്പനും അമ്മയും മക്കളുമെല്ലാം കൂട്ടുകൂടി ഇന്നു വീട്ടിലുണ്ടേ അങ്ങോട്ടും ഇങ്ങോട്ടും പോകേണ്ടാർക്കും കൊറോണ വന്നപ്പോൾ സ്നേഹമായി.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത