ലോകമാകെ മഹാമാരി പെയ്തിറങ്ങി എല്ലായിടത്തും പടർന്നു കേരളക്കരയിലും വന്നു ഈ നാട്ടിലും അതിഥിയായി വന്നു എല്ലാവരും ഉണർന്നു പ്രവർത്തിച്ചു വ്യാധിയിൽ നിന്നും രക്ഷ നേടാൻ കൈകൾ കഴുകി വൃത്തിയാക്കേണം തൂവാലകൊണ്ട് മുഖം മറക്കേണം നമ്മൾ സുരക്ഷിതരാവാൻ ഒരു കൈ അകൽച്ച പാലിച്ചിടേണം രോഗവിമുക്തി നേടുവാനായി നിർദേശങ്ങൾ പാലിച്ചിടേണം അങ്ങനെ നമ്മൾ പ്രയത്‌നിച്ചാൽ നാടും നഗരവും മുക്തി നേടും നല്ല നാളെ വന്നിടും പ്രതീക്ഷയോടെ മുന്നേറാം