(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവലോകനം 2020
പണ്ടൊക്കെ അവധിക്കാലം
നാടെങ്ങും ആഘോഷമായി
ഇന്നിപ്പോൾ അവധിക്കാലം
ലോകഡൗൺ കാലമായി
വൈറസിൻ കാലമായി
മാറുവാൻ സമയമായി
ആരോഗ്യപ്രവർത്തനങ്ങൾ
അഭിമാനപാത്രമായി.......
കേരളം നമ്മുടെ നാട്..
ദൈവത്തിൻ സ്വന്തം നാട്
നമ്മുടെ കൊച്ചുനാട്.....
ഒരുമയിൽ വളരും നാട്.........