ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഇന്നലെ പുഞ്ചിരിതൂകി ഇന്നിതാ കണ്ണീർതൂകി ഇന്നിതാ വന്നു ചേർന്നു ഭൂമിക്കു അവസ്ഥാനം. രോഗത്തിൻ വിഷവിത്തായി മുളച്ചെ കൊറോണയും കൊറോണയെന്ന ചെറു അണു നൽകിയ വിപത്തിന് പൊഴിഞ്ഞ ജീവനുകൾ വലുതല്ലോ...... തരുവിൻ ഇലകൾ പൊഴിഞ്ഞീടും പോലെ ജീവൻെറ സംഖ്യ കുറയുന്നതു അസഹനീയം.. മേനിയകറ്റിടാം..... മനസ്സണയിക്കാം...... ചങ്ങലതൻ കണ്ണികളും പൊട്ടിച്ചിടാം...... ശ്രദ്ധയോടെന്നും... ശുചിത്വം പാലിച്ചിടാം സോദര സ്നേഹസന്ദർ- ശനം ഒഴുവാക്കാം . മാനുഷിക അകലത്തിൻ കൈകോർത്ത് ഒന്നിച്ചിടാം ഒന്നായി ചിന്തിക്കുക്ക ഒന്നായി പ്രവൃത്തിക്ക... ഒന്നായി മുന്നേറിടാം.. ജനതെ സംരക്ഷിക്കാം.... നന്മയുളള നാടിനായ് കണ്ണികൾ മുറിച്ചിടാം.......
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത