ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/നിലാവിലെ ആമ്പൽ

22:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിലാവിലെ ആമ്പൽ

നിലാവൊരികൾ എന്നോട്
ചോദിച്ചു നിൽപ്പു
നീയെന്ന സൗന്ദര്യപുഷ്പം
എങ്ങനെ വന്നു പതിച്ചു ഭൂമിയിൽ.
നിൻ വേരുകൾ എന്തിനുവേണ്ടി ഭൂമിയിൽ
താഴ്നിറങ്ങി,
അതിന്ന് എൻ മറുപടി ഇത്രമാത്രം,
ഞാനുമൊരു കൊച്ചു ജീവനല്ലേ,
ആശ്രയിപ്പു ഞാനീ ഭൂമിയാം മാതാവിനെ.
ഭൂമിതൻ സൗന്ദര്യതിരകളിൽ
മുങ്ങി നിവരുന്ന കൊച്ചുപുഷ്പം.

ഭവ്യ കെ.ആർ.
VHSE-1 (S.E.T) ജി.വി.എച്ച്.എസ്.എസ്. ഗേൾസ് ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത