തകർക്കണം തകർക്കണം ഈ കൊറോണയെ തകർക്കണം ഇടക്കിടക്ക് കൈകഴുകി ഈ കൊറോണയെ തകർക്കണം മുഖംമറച്ച് കരുതലോടെ നീങ്ങിടാം നാമോരോരുത്തരും താങ്ങുമായി തണലുമായി എന്നുമെന്നും കൂട്ടിനായി നഴ്സുമാരും പോലീസുകാരും നാടിനെ സേവിച്ചിടാൻ ഭീതിയില്ല പ്രഭാതത്തിനായി കാത്തിരിക്കാം കൂട്ടരേ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 08/ 03/ 2024 >> രചനാവിഭാഗം - കവിത