ഗവ.യു പി.എസ്.വി.വി.ദായിനി/അക്ഷരവൃക്ഷം/നന്മയുള്ള വീട്

11:33, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മയുള്ള വീട്

അർജുൻ അഞ്ചു വയസ്സുള്ള ഒരു കുട്ടിയാണ് അമ്മയും അച്ഛനും അവനും ഉൾപ്പെടുന്ന ഒരു ചെറിയ കുടുംബം അമ്മയും അച്ഛനും മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സുമാരാണ്. അവർ വലിയ സന്തോഷത്തോടെയാണ് കഴിചിരുന്നത് രണ്ടുപേർക്കും ഇപ്പോൾ കൊറോണ വാർഡിൽ ജോലി. അവിടെ ജോലിയായതു കാരണം ഇപ്പോൾ അവർക്കു വീട്ടിൽ വരൻ കഴിയില്ല അതുകൊണ്ടു അർജുൻ ഇപ്പോൾ അവന്റെ മുത്തച്ഛനോടും മുത്തശ്ശിയോടും ഒപ്പം ആണ് താമസം. അമ്മയെയും അച്ഛനെയും പിരിചിരിക്കാൻ അവനു വലിയ വിഷമമാണ് അവൻ അമ്മയും അച്ഛനും എന്നും ജോലി കഴിഞു വരുന്ന സമയമാകുമ്പോൾ പുറത്തിറങ്ങി വഴി കണ്ണുമായി നിൽക്കും അവരെ ദൂരെ നിന്നെകിലും കാണാമെന്ന സന്തോഷത്തിലാണവൻ അവരുടെ നിരീക്ഷണ കാലയളവ് തീരുന്ന ദിവസം കാത്തിരിക്കുകയാണ് അവൻ ഇപ്പോൾ.

നിവേദ്
3 A വി വി ദായിനി ജി യൂ പി സ്‌കൂൾ വലിയവേങ്കാട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ