(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോയ് മറയൂ
സന്തോഷമില്ലെനിക്കീ അവധിക്കാലം
സങ്കടം മാത്രം തുണയായിട്ടുണ്ട്.
കൂട്ടുകാരില്ല കൂടിക്കളിക്കാൻ
നാട്ടുകാരില്ല കണ്ടു ചിരിക്കാൻ
വയ്യെനിക്കിങ്ങനെ ഒറ്റയ്ക്കിരിക്കാൻ
പോയ് മറയൂ നീ ......
വേഗം കോറോണേ