ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കിളിയുടെ പാട്ട്

22:36, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിളിയുടെ പാട്ട്

മാമരകൊമ്പിലിരുന്നിതാ...
ഒരു കുഞ്ഞികിളി തൻ
നൊമ്പരം പാടിടുന്നു ...
കുഞ്ഞുങ്ങളോടൊത്തു സന്തോഷമായി കഴിഞ്ഞിട്ടു
വേളയിൽ ...
ഇണയോടൊത്തവൾ പാടിടുന്നു ...
ഒരു നാൾ തീറ്റ തേടി വന്നിട്ടുമ്പോൾ നടുങ്ങിടുന്നു ഈ കാട്ടു പക്ഷി
മഴു തിന്ന മാമര കൊമ്പിനു ചുറ്റും പറന്നിടുന്നു
ഇണയെ തേടിയവൾ ...
കുഞ്ഞുങ്ങളെ തേടിയതാ പറന്നിടുന്നു ചുറ്റും പറന്നിടുന്നു
ഗ്രഹിക്കുവാൻ കഴിയുമോ
നമ്മുക്കീ പക്ഷിതൻ പാട്ട്
കാലമെത്ര കഴിഞ്ഞാലും
ഓർക്കുക നാമെപ്പോഴും
ഒരുനാൾ മഴുവും നമ്മെ
തിന്നിടുമെന്ന് ....
 

NASRIN P. S.
9 B ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത