ജി എൽ പി എസ് പാൽവെളിച്ചം/അക്ഷരവൃക്ഷം/കൊറോണ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ മഹാമാരി

പേടിക്കേണ്ട,പേടിക്കേണ്ട
കോവിഡിനെ പേടിക്കേണ്ട
പകരം ജാഗ്രത,ജാഗ്രത,ജാഗ്രത
ബന്ധവും സ്വന്തവും സ്നേഹവും
അകലെ,അകലെ,അകലേ
മുത്തവും ഹസ്തദാനവും വേണ്ട
ശുചിത്വവും വൃത്തിയും മാത്രമാവണം
മുഖാവരണം ധരിച്ചു നാം പുറത്തിറങ്ങണം
കൈകൾ വൃത്തിയെന്ന് ഉറപ്പ് വരുത്തണം
പേടിക്കേണ്ട,പേടിക്കേണ്ട
കോവിഡിനെ പേടിക്കേണ്ട

ജഗൻനാഥ്
3 A ഗവ.എൽ.പി.സ്കൂൾ പാൽവെളിച്ചം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത