(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊവിഡ് 19
കൊറോണ കാലത്ത് നമ്മൾക്ക്
നേരമുണ്ടേറെ ചിന്തിക്കാൻ
കാര്യം പറയാൻ സുഹൃത്തേ
ലോകം ഭയക്കുന്ന രോഗം
പടരാതിരിക്കാൻ
കലരാതിരിക്കാൻ
വീട്ടിലിരുന്നേ മതിയാകൂ
ജാഗ്രതയോടെ
കരുതലോടെ നീങ്ങിയാൽ
തുടച്ചു മാറ്റാം തുടച്ചു മാറ്റാം
കൊറോണയെന്ന ഭീകരനെ