ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/തോൽപ്പിക്കാം

21:59, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോൽപ്പിക്കാം

അങ്ങകലെ നിന്നു വന്നു ഞാൻ
ഒരുപാട് പേരിലൂടെ
ഒരുപാട് പേരിലേക്ക്
വ്യക്തിശുചിത്വം പാലിച്ചും
അവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങിയും
തോൽപ്പിക്കാം കൊറോണയെ
ജയിപ്പിക്കാം നാടിനെ .

സി. ലക്ഷ്മി അനീഷ്
2 ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത