(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
മഹാമാരിയായൊരു വൈറസാൽ
ഇന്നോരോരോ ജീവനും ഭീക്ഷണിയായ്
മലയാള നാട്ടിലും മറുനാട്ടിലൊക്കെയും
ജീവൻ തുടിപ്പുകൾ നഷ്ടമാകുന്നു
പെയ്‌തൊഴിയാത്ത മഹമാരിയെ പേടിച്ച്
നാളെത്ര താണ്ടും മർത്യ ജന്മം
നാമെല്ലാം ഒന്നായ് നിൽക്കുന്ന നാളുകളിൽ
മഹമാരിയെല്ലാം അകന്നു പോകും