ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/ കൊറോണവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണവൈറസ്

മാർച്ച്‌ 10 ന് രാവിലെ സ്കൂൾ പോകാൻ തുടങ്ങിയപ്പോൾ സ്കൂൾ അവിതി ആയിരുന്നു കാരണം കൊറോണ പിന്നെ എല്ലാ ദിവസം അവിതി തന്നെ ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുക യാണ് വാർഷിക പരിക്ഷ തന്നെ എഴുതാൻ പറ്റില്ല കൊറോണ ഇത്ര വലിയ മാരക ആയിരുന്നു എന്ന് മനസിലായി ഞങ്ങൾ വീട്ടിൽ നിന്നും കളിക്കും 5 മിനിറ്റ് കൂടി കൈകൾ ഷോപ്പ് ഇട്ടു കയ്യ്കാർഉണ്ട്

എത്രയും പെട്ടന്ന് ഈ മാരകം മാറി കിട്ടാൻ പ്രാർത്ഥിക്കാം 🙏🙏പോ.. പോ കൊറോണ
Al ameen
ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ