കരിയാട് നമ്പ്യാർസ്.എച്ച് .എസ്.എസ്. കരിയാട്

21:32, 19 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muraleedharanknhs (സംവാദം | സംഭാവനകൾ) (ചരിത്രം)


}}

കരിയാട് നമ്പ്യാർസ്.എച്ച് .എസ്.എസ്. കരിയാട്
വിലാസം
കരിയട്

കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-02-2010Muraleedharanknhs



കരിയ്ട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കരിയാട് നമ്പ്യാര്സ് സ്കൂള്‍.

ചരിത്രം

  മയ്യഴിപൂഴ അതിറ്ത്തീ വരക്കുന്ന കൊച്ചു ഗ്രാമമായ കരിയാട് അരിന്റെ ഹ്രദയഭാഗത്ത് 

പ്രകാശം പരത്തിക്കൊണ്ട് നില്‍ക്കുന്ന ഈ സരസ്വതീ ക്ഷേത്രം,1978ല്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കരിയാടിന്റെ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പി.ഇ. കുഞ്ഞിരാമന്‍ നമ്പ്യാര്‍ സ്ഥാപക മാനേജരായിരുന്നു സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ജനതയെ ഉന്നതിയിലോക്ക് നയിക്കാന്‍ ഈവിദ്യാലയത്തിന് സാധിച്ചുവെന്നത് നിസ്തര്‍ക്കമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എഡൂസാറ്റ് സൗകര്യം ഉണ്ട്.സ്കൂളിന് ശുദ്ധജലസംവിധാനം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. Manager ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് T.P. PREMAKUMARI യുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

1976 - 1992

കെ.കെ. ജയരാജന്‍

1993-2003

പി.ഇ. ജയരാജന്

2003-2005

എന്‍.ശ്രീധരന്‍ നമ്പ്യാര്‍

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.