ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അരുതേ അരുതേ ചങ്ങാതികളേ.... അരുമ മരങ്ങൾ മുറിക്കരുതേ... അരുമ മരങ്ങൾ മുറിച്ചെന്നാൽ, നമ്മുടെ നാട് നശിക്കൂലെ അരുതേ അരുതേ ചങ്ങാതികളേ... ജലേസ്രോതസ്സുകൾ മലിനപ്പെടുത്തുതേ പ്ലാസ്റ്റിക് പാടെ യുപേക്ഷിക്കൂ നമ്മുടെ ഭൂമിയെ രക്ഷിക്കൂ ശുദ്ധജലവും ശുദ്ധവായുവും നോവുന്നോരോർമ്മയായ് മാറരുതേ
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത