ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/നന്മയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മയ്ക്കായ്

കൊറോണയെന്നൊരു രോഗം വന്നു
ലോകമാകെ നടുങ്ങി വിറച്ചു
വ്യക്തി ശുചിത്വം പാലിച്ചീടൂ
കൈ കഴുകുന്നതു
ശീലവുമാക്കൂ
ചുമ്മാ ചുറ്റിയടിക്കരുത്
കൂട്ടം കൂടി നടക്കരുത്
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
ഭീതിയകറ്റൂ കരുതിയിരിക്കൂ
കെകൾ കോർത്തു പിടിയ്ക്കാതെ
ഒന്നായ് പൊരുതാം നമ്മൾക്ക്
നമ്മുടെ നാടിൻ നന്മയ്ക്കായ്
ഒത്തു പിടിയ്ക്കാം അകന്നിരിയ്ക്കാം

           
                 

ശങ്കർ സന്ദീപ് എൻ
5 B ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത