(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം
ആരോഗ്യം ഉണ്ടാവാൻ എന്ത് വേണം
ആരോഗ്യം ഉണ്ടാവാൻ വൃത്തി വേണം
വൃത്തിയുണ്ടാകാൻ എന്ത് വേണം
നിത്യവും നമ്മൾ കുളിച്ചിടേണം
വൃത്തിയിൽ വസ്ത്രം ധരിച്ചിടേണം
പല്ലുകൾ നിത്യവും തേച്ചിടേണം
നഖം വെട്ടിമുടി ചീകി നടന്നിടണം
വീടും പരിസരം വൃത്തി വേണം
റോഡിലും നാട്ടിലും വൃത്തി വേണം
ശുചിത്വം പാലിക്കു കൂട്ടുകാരെ
ആരോഗ്യം നമ്മുടെ സമ്പത്തല്ലേ ...